ഇങ്ങനെയാണ് ഞങ്ങളുടെ ക്രിസ്തുമസ് ആഘോഷം |Merry Christmas|Christmas Celebration at Royalsky Holidays


Welcome to my new video I’m Harees Ameerali currently here at my office, Royalsky Holidays. Today is my most excitign day as we are celebrating Christmas along with my birthday I’m not going to reveal my age I have been away with a group of youtubers ona Goa trip I just reached and my birthday was on 21st Dec So we are celebrating this on Mondya with a fancy surprise And we have a birthday cake to go with this Along with a gift from my beloved staffs. So they wanted me to unbox this gift infront of them Do you wanna guess what’s inside? Do drop your comment and I will return a gift back to the bets comment Introducing themself These are my team here at the office So lets open this up I’ll wear it right away I do love colelcting watches So I’m sharing this happiness with you all This is a small video Where we celebrate our event This is a much more useful watch for anyone who travels It has automated timing regardless where you go He’s been with me since the office started. So now we are going with our Christmas friend

About the author

Comments

  1. ഈ വീഡിയോ ഷെയർ ചെയ്യുകയും, വീഡിയോക്ക് നല്ല കമന്റ് ചെയ്യുകയും ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് നല്ല ഒരു ട്രാവൽ ബാഗ് സമ്മാനമായി നൽകുന്നതായിരിക്കും.

  2. ഇക്കയുടെ സ്നേഹം പോലെ തന്നെയാണ് Royal Sky സ്റ്റാഫും ☺️Happy 2020 year

  3. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു. 🎅🎅🎅

  4. ഹാരിസ് ഇക്കാക്കും ഇക്കയുടെ ചാനൽ സബ്സ്ക്രൈബ് ബേസിനും ഇക്കയുടെ എല്ലാ സ്റ്റാഫിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🎂🎂🎂🌲🌲🌲🌲🌲🎉🎉🌹🌹🌹

  5. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട്‌ വീണ്ടുമൊരു ക്രിസ്‌മസ്‌ സമാഗതമായിരിക്കുന്നു🤩ജാതി- മത-വർഗ-വർണ വ്യത്യാസമില്ലാതെ ഏവരും സന്തോഷത്തിലും സമാധാനത്തിലും ദൈവികസ്നേഹത്തിലും കഴിയുകയെന്നതാണ്‌ ക്രിസ്‌മസിന്റെ സന്ദേശം.🌷 അത്‌ ജീവിതത്തിൽ പകർത്തുവാനും ജീവിതത്തെ പുതുക്കുവാനും ക്രിസ്‌മസ്‌ ആഘോഷങ്ങൾ അവസരമൊരുക്കട്ടെ.🙏🙏🥰 എല്ലാവർക്കും ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു 🌷🌷🌷💝🦐

  6. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി…

  7. നല്ലൊരു ക്രിസ്തുമസ് ആഘോഷം. കലക്കി ഹാരിസ് ഭായ്. താങ്കളുടെ കൂടെ ജോലി ചെയ്യുന്ന എല്ലാ സ്റ്റാഫിനും എന്റെ എല്ലാ ഭാവുകങ്ങളും. അള്ളാഹു അനുഗ്രഹിക്കട്ടെ. ക്രിസ്തുമസ് പുതുവത്സരാശംസകൾ.

  8. ഹാരിസ്ക്ക , നല്ലോരു മുതലാളി ആണെന്ന് തോന്നുന്നു എല്ലാ ജോലിക്കാരെയും സ്വന്തമായി കാണുന്നു.. കമ്പനി ഒക്കെ ഇതു പോലെ ആയിരിക്കണം.. എല്ലാവിധ ആശംസകളും…

  9. Ikka poliyanne kiduvanne aa സമ്മാനം njan ഇങ്ങ് എടുക്കുവാ അതെനിക്ക് തരണം 😆

  10. ഈ വീഡിയോ കണ്ടപ്പോൾ ഇക്കയോട് ഒരുപാട് അഭിമാനം തോന്നി, ഓഫീസിൽ ജോലിചെയ്യുന്ന സ്റ്റാഫുകളെ എത്രമാത്രം സ്നേഹിക്കുന്നു, അവരെ എത്രമാത്രം കെയർ ചെയ്യുന്നു, എന്നുള്ളതിന് ഉദാഹരണമാണ് ഈ വീഡിയോ. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ.

  11. *മതം നോക്കി സ്നേഹിക്കരുത്…
    മനസ്സ് നോക്കി സ്നേഹിക്കണം*💖💖💖
    *എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ*💞

  12. Kollaam adipoli,,,,,, ithanu group work ennu parayunnathu,njan kandaoru nalla karyam ivide thozhilali,muthalali illa, ellarum nalla friends ayittu ,orumayode snehathode joli cheyunnu,,iniyum ingane thanne allel ithilum aikyathil munnottu pokatteyennu parathikkunnu,,ippol ulla india-yude ella cheetha perukalum nammal malayalikal ithu pole otta kettayi ninnu namukku cheruthu tholppikkam lokathinu munnil nammal malayalikal 1-am nirayil ethatte ,namukku ethikkam ,,,onnanu india,,,,innanu Malayali,ottekkettanu malayalikal,

  13. സ്നേഹത്തിൻറെ സമാധാനത്തിൻറെ സാഹോദര്യത്തിലൂടെ ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ് വേളയിൽ എൻറെ എല്ലാ പ്രിയപ്പെട്ട റോയൽ സ്കൈ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

  14. മുതലാളി വെറും ഒരു മുതലാളി അല്ലെന്ന് ജോലിക്കാരുടെ സ്നേഹം കണ്ടപ്പോൾ മനസ്സിലായി…
    ഹാപ്പി ക്രിസ്മസ്….

  15. മത സൌഹാ൪ദ്ദത്തെ ഊട്ടിയുറപ്പിക്കുന്ന, വ൪ഗീയതയെ തച്ചുടക്കുന്നതാകട്ടേ ഓരോ ആഘോഷവും. ഉണ്ണിയേശു പിറന്ന ഈ സുദിനം മാനവരാശിയേ സ്നേഹത്തോടേയുംസൌഹാ൪ദ്ദത്തോടേയും ജീവിക്കാൻ പ്രാപ്തനാക്കട്ടേ, നമ്മുടെ ഹാരീസിക്കയെ പോലെ
    ക്രിസ്മസ്സ് ആശംസകൾ

  16. ഏതു സ്ഥാപനം നടത്തിയാലും ഒപ്പമുള്ള ജോലിക്കാരോട് നല്ല പെരുമാറ്റം പുലർത്തിയാൽ ഏതു സ്ഥാപനവും വിജയിക്കും ദേ ഇതു പോലെ

  17. Ellarum nalla happyaanu….smiling faces….with good group of team you have…hariskkaaa….go ahead..😍✌always support with you…love …merry christmas for all your team🎉🎊🎊🍰

  18. എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രസ്മസ് 🎅🎉 പുതുവത്സര ആശംസകൾ..എപ്പോഴും സന്തോഷത്തോടെ ഇരിക്കുക.. ചിരിക്കുക എല്ലാറ്റിനെയും സ്നേഹിക്കുക 💞💞💞

  19. I really feel proud of you and your lovely staff. Wish you merry Christmas and Happy new year for everyone. Your boss is always right.

  20. ഒരു സ്ഥാപനത്തിന്റെ വിജയം നല്ല സ്റ്റാഫുകൾ ആണ് അതിന് കാരണം ഇക്കയുടെ നല്ല മനസാണ് അതു അവരുടെ സന്തോഷത്തിൽ ഉണ്ട് ഇക്കാക്കും കുടുംബത്തിലെ എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ് & ഹാപ്പി ന്യൂ ഇയർ ☺️🥰🎂🥧🥮🥰☺️

  21. എന്നും പുതുമയാർന്ന രുചിൽ ഭക്ഷണം കഴിച്ചു ഞങ്ങളെ കൊതിപ്പിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇക്കാക്ക്

    ഹാപ്പി ക്രിസ്തുമസ് & ന്യൂ ഇയർ ..

  22. 05:22
    കൊറെ ചിറ്ഛു
    ചന്കുകള് ആണെന്ന് തോന്നുന്നു നല്ല താന്കലാ

  23. സന്തോഷകരമായ ഒരു ദിനം സ്വന്തം സഹപ്രവർത്തകരുമായി ആഘോഷിക്കുബോൾ അതിനു മധുരം ഇരട്ടിയാണ് ഹാപ്പി X മസ് 👍.

  24. മതങ്ങൾക്കപ്പുറം മനുഷ്യനെ കണ്ട ഹാരിസ്ക്ക എല്ലാവർക്കും ക്രിസ്മസ് മറ്റും പുതുവത്സരാശംസകൾ

  25. മുതലാളി മാരെ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ മുതലാളി ഒരു സംഭവം ആയി തോന്നിയത് ഇപ്പോഴാണ്.. നിങ്ങളുടെ കുട്ടികൾ ഒരു സംഭവം ആണുട്ടോ.. അവരെ കൂട്ടി ഒരു യാത്ര പോകണം.. അവരാണ് ഹാരിഷ്ക്കയുടെ ശക്തി.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

  26. കിർ കിർ അടിക്കുന്ന ബോസിന്റെ മുന്നിൽ എല്ലാ സ്റ്റാഫും പകച്ചു നിൽക്കുകയാണ്…..😂😁😀

  27. ഹാരിസിക്കാക് സാന്താക്ലോസ് ആകാമായിരുന്നു പൊളിച്ചന
    ഇക്കഎല്ലാവരുംകൂടി സെലിബ്രേഷന്റ ഡാൻസികളിച്ചു ബിൽഡിങ് പൊളിചനല

  28. Pookam namuku pookam royalsky hollidays kannm namuku kannm royalskyhollidays luday enjoy your life royalsky hollidays …….ekkha nigalu muthuannu muth 🌹

  29. വിയറ്റ്നാം വീഡിയോ കാണുന്നില്ലല്ലോ ഹാരിസിക്കാ😊😊😊

  30. Evide Harees Ekka fans 👌👌👌👌👌👌👌👌👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍✌✌✌✌✌Wish you a happy Christmas & Happy New Year 🎄🎄🎄🎄🌋🌋🌋🌋

  31. ഹരിസ്ക്ക നിങ്ങളെ കൂടെ ഒരു യാത്ര പോകണമെന്ന് ഉണ്ട്
    നിങ്ങളെ INB trip കണ്ടപ്പോ ഒരുപാട് ഇഷ്ടപ്പെട്ടു
    കൊച്ചി ഒരിക്കൽ വന്നപ്പോൾ നിങ്ങളെ കണ്ട് ഒരു ഫോട്ടോ എടുക്കാനും എല്ലാം ഉണ്ടായിരുന്നു

    നിങ്ങളെ വീഡിയോ, ഓരോ traveling, ഒന്നും പറയാനില്ല ഹാരിസ്ക്കാ പൊളിയാണ്
    I Love You to

    Happy x- Mas & Happy New Year❣️❣️

  32. Haris ഇക്കാ and RoyalSky നിങ്ങള്‍ ഒരു സംഭവം ആണ് Bro…. Really enjoyed my Thailand trip with you on 23 May……. All RoyalSky team wishing you a Merry Christmas and a happy new year from my family and me…

  33. Hariees ekka negallude e video super kallaki ekka pine ekka femalliye vellichella ekka super ekka negall njagalude muthe ekka full sport wish you Happy happy new year

  34. ഇക്ക സ്റ്റാഫിന്റെ മുഖത്തുള്ള സന്തോഷം കണ്ടാൽ അറിയാ … നല്ല ഇഷടാണ് എല്ലാർകും ഇക്കനോട് ….
    നല്ല രീതിയിൽ ഇന്നിയും മുന്നിലോട് പൊകട്ടെ ഇക്കാന്റെ ഓഫിസും അത് പോലെ ട്രാവലിംഗും … അതിനു പടച്ചവൻ അനുഗ്രഹിക്കട്ടെ …ആമീൻ….

  35. ഈ വീഡിയോ കാണുമ്പോൾ ആയിരുന്നു ഞാൻ അറിഞ്ഞത് ഇക്കയുടെ ജന്മദിനം ഇന്നലെയായിരുന്നു എന്ന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു

  36. അടിച്ച് പൊളിക്ക് ഞാൻ മലേഷ്യയില ആഘോഷങ്ങൾ ഒന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *